121

Powered By Blogger

Tuesday, 10 February 2015

പെസഹാധ്യാനം അമേരിക്കയില്‍







ഷിക്കാഗോ: അമേരിക്കന്‍ മലയാളികളെ മാനസാന്തരത്തിലേക്കും ആത്മീയരൂപാന്തരത്തിലേക്കും നയിച്ച കെയ്‌റോസ് ധ്യാനസംഘം 2015 വലിയനോമ്പ് കാലഘട്ടത്തില്‍ വിവിധ സ്ഥലങ്ങളിലായി പെസഹാ ധ്യാനങ്ങള്‍ നടത്തുന്നു. ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ശക്തമായ സത്യവചനഘോഷണവും, ആത്മാവിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന സ്തുതി ആരാധനയും, ഗാനശുശ്രൂഷയും, വിശുദ്ധിയിലേക്ക് നയിക്കുന്ന വി. കുമ്പസാരകൂദാശയും, ആരാധനകളില്‍ ഏറ്റവും മഹത്വമേറിയ വി. കുര്‍ബാനയും പങ്കെടുക്കുന്ന ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് അതീതമായ അനുഭവം സൃഷ്ടിക്കുന്നു. കുടുംബ നവീകരണം ലക്ഷ്യം വെച്ചാണ് ഈ വര്‍ഷത്തെ പെസഹാധ്യാനം നടത്തപ്പെടുന്നത്. ഫാ.കുര്യന്‍ കാരിക്കല്‍ എം.എസ്.എഫ്.എഫ്, ബ്ര.റെജി കൊട്ടാരം, ബ്ര.പീറ്റര്‍ ചേരാനല്ലൂര്‍, ബ്ര.വി.ഡി. രാജു എന്നീ പ്രശസ്ത വചനപ്രഘോഷകരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

റിട്രീറ്റ് നടക്കുന്ന സ്ഥലവും തീയതിയും


1. ഷിക്കാഗോ - ഫിബ്രവരി 20,21,22.

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച്

1217 North Avenue, Waukegan, IL 60085.


2. ലോസ് ആഞ്ചലസ്- ഫിബ്രവരി 26,27,28, മാര്‍ച്ച് 1.

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്

607 4th Street, San Fernando, CA 91340.


3. ഹൂസ്റ്റണ്‍- മാര്‍ച്ച് 5,6,7,8.

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പാരീഷ്

6400 West Fuqua Dr, Missouri Ctiy, Texas 77489.


4. ഫിലാഡല്‍ഫിയ- മാര്‍ച്ച് 13,14,15

സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച്

212 Welsh Road, Huntinggoon Valley, PA 19006.


5.ഡാലസ്- മാര്‍ച്ച് 20, 21, 22

ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച്

13565 Webb Chapel Road, FarmersBranch, Texas 75234.



കൂടുതല്‍ വിവരങ്ങള്‍ക്ക് :


ജിസ് ജേക്കബ് -863 877 6277











from kerala news edited

via IFTTT