121

Powered By Blogger

Tuesday, 10 February 2015

ചരമം - തോമസ് പോള്‍ (ന്യൂയോര്‍ക്ക്)








ചരമം - തോമസ് പോള്‍ (ന്യൂയോര്‍ക്ക്)


Posted on: 11 Feb 2015





ന്യൂയോര്‍ക്ക്: തിരുവല്ല ചാത്തങ്കേരി, അരിച്ചേരില്‍ കുടുംബാംഗം തോമസ് പോള്‍ (63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ ഏലമ്മ തോമസ് (ന്യൂയോര്‍ക്ക്), മകള്‍ സൂസന്‍ തോമസ്. ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തെത്തുടര്‍ന്ന് ഫിബ്രവരി 11 ന് രാവിലെ 9 മണിക്ക് മെറിക്കിലുള്ള, ലോങ്ങ് ഐലന്റ് മാര്‍ത്തോമ പള്ളിയില്‍ വെച്ചുള്ള സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം,ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സൈന്റ്‌സ് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.




വാര്‍ത്ത അയച്ചത് : വിനോദ് കൊണ്ടൂര്‍ ഡേവിഡ്












from kerala news edited

via IFTTT