Story Dated: Wednesday, February 11, 2015 11:24

ന്യൂഡല്‍ഹി: ചരിത്ര വിജയം രചിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് (ആപ്) ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിവാദ ഫണ്ടിന്റെ ഉറവിടം തേടിയാണ് നോട്ടീസ്. ഫെബ്രുവരി 16 ന് മുന്‍പ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആപില്‍ നിന്ന് വിട്ടുപോയ ആപ് വോളന്റീര്‍ ആക്ഷന്‍ മഞ്ച് ഉന്നയിച്ച ഫണ്ടിംഗ് വിവാദത്തിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് ആപിന് നോട്ടീസ് നല്കയിരിക്കുന്നത്. വ്യാജ കമ്പനികളില്‍ നിന്ന് ആപ് രണ്ട് കോടി രൂപ സംഭാവന സ്വീകരിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഇതേ കുറിച്ച് അന്വേഷിക്കട്ടെയെന്നുമായിരുന്നു കെജ്രിവാള് പ്രതികരിച്ചത്.
from kerala news edited
via
IFTTT
Related Posts:
മതമൈത്രിയുടെ എരുമേലിയില്‍ നിന്നും അന്നദാനത്തിനായി അമ്പലപ്പുഴയില്‍ Story Dated: Tuesday, December 9, 2014 07:00കാഞ്ഞിരപ്പള്ളി: മതമൈത്രിയുടെ സന്ദേശമുയര്‍ത്തി എരുമേലി താഴത്തുവീട്ടില്‍ കുടുംബാംഗങ്ങള്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അന്നദാനം നടത്തി. തുടര്‍ച്ചായ അഞ്ചാം വര്‍ഷവും… Read More
തൊഴിലുറപ്പ് പദ്ധതി: വ്യാജ പ്രചരണം അവസാനിപ്പിക്കണം Story Dated: Tuesday, December 9, 2014 01:40പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കുന്നുവെന്ന വ്യാജപ്രചരണം സി.പി.എം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ യു.പി.… Read More
ലോക് അദാലത്ത്: 11,253 കേസുകള്‍ തീര്‍പ്പാക്കി Story Dated: Tuesday, December 9, 2014 01:40പാലക്കാട്: ജില്ലാ കോടതി സമുച്ചയത്തിലും താലൂക്ക് ആസ്ഥാനങ്ങളിലുമുളള കോടതികളിലുമായി നടന്ന നാഷണല്‍ ലോക് അദാലത്തില്‍ 22,088 കേസുകള്‍ പരിഗണിക്കുകയും 11,253 കേസുകള്‍ തീര്പ്പാ… Read More
മലമ്പുഴ ഇടതുബ്രാഞ്ച് കനാല്‍ പുനര്‍നിര്‍മിക്കും Story Dated: Tuesday, December 9, 2014 01:40പാലക്കാട്: കാലവര്‍ഷത്തില്‍ തകര്‍ന്ന മലമ്പുഴ മെയിന്‍ ഇടതുബ്രാഞ്ച് കനാലിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.… Read More
റോഡ് ശുചികരിച്ചു Story Dated: Tuesday, December 9, 2014 01:40എലവഞ്ചേരി: യുവമോര്‍ച്ച കാരക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കാരക്കാട് റോഡ് ശുചികരിക്കുകയും കുഴികള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. ബി.… Read More