Story Dated: Sunday, December 21, 2014 02:53

കോട്ടയം: മദ്യ നയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ സുധീരനുള്ള പിന്തുണ വളരെ കുറവാണെന്ന് പി.സി ജോര്‍ജ്. ഭൂരിപക്ഷവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമാണ്. മദ്യനയം വഷളാക്കുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്നും അദ്ദേഹം ആരോപിച്ചു.
സഭകളുടെ സമ്മര്‍ദത്തിന് വഴങ്ങുന്ന സര്‍ക്കാരിനോട് തനിക്ക് പുച്ഛമാണ്. സര്‍ക്കാരിന് നേരെയുള്ള സഭകളുടെ ഭീഷണി കൈയില്‍ വച്ചാല്‍ മതിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മദ്യനയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സുധീരന്റെ നിലപാടുകള്‍ക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസ്സനും രംഗത്തെത്തിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച ബോളിവുഡ് നടി അന്വേഷണവുമായി സഹകരിക്കുന്നില്ല Story Dated: Thursday, March 19, 2015 08:19ന്യുഡല്‍ഹി: തന്നെ ഹോട്ടല്‍ ജീവനക്കാരന് പീഡിപ്പിച്ചുവെന്ന് ബോളിവുഡ് നടി. മുംബൈയില്‍ നിന്നുള്ള നടിയും മോഡലുമായ യുവതിയാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ദക്ഷ… Read More
മുംബൈയിലെ മുനിസിപ്പല്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ തീരുമാനം Story Dated: Thursday, March 19, 2015 08:50മുംബൈ: മുംബൈയിലെ മുനിസിപ്പല്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ തീരുമാനം. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ് ബാഹുസാഹേബ… Read More
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജയലളിതയ്ക്കായി തമിഴ്നാട് മന്ത്രിമാരുടെ പൂജ Story Dated: Friday, March 20, 2015 03:04പാലക്കാട് : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ തമിഴ്നാട് മന്ത്രിമാര്‍ പൂജ നടത്തുന്നു. പാലക്കാടിന് സമീപം കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷ… Read More
പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു Story Dated: Thursday, March 19, 2015 08:48ഹജിപൂര്: ബിഹാറില്‍ പത്താംക്ലാസ് പൊതു പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. പരീക്ഷ നടക്കുന്നതി… Read More
ടുണീഷ്യയിലെ തീവ്രവാദി ആക്രമണം: ഒമ്പത് പേര് പിടിയില്‍ Story Dated: Thursday, March 19, 2015 08:30ടുണിസ്: ടുണീഷ്യയിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പത് പേര് പിടിയില്‍. പിടിയിലായവരില്‍ നാല് പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ടുണീഷ്യ വ്യക്തമാക്കി. … Read More