121

Powered By Blogger

Sunday, 21 December 2014

പ്രവര്‍ത്തക സംഗമം








പ്രവര്‍ത്തക സംഗമം


പി.സി ഹരീഷ്‌


Posted on: 21 Dec 2014






കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി ഫഹാഹീലില്‍ പ്രവര്‍ത്തക സംഗമം നടത്തി. വിവിധ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ സംഗമം കുവൈത്ത് കെ എം സി സി പ്രസിഡണ്ടും കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ധീന്‍ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.

സൈഫുള്ള അദ്ധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് നൗഫല്‍ നന്തി മുഖ്യ പ്രഭാഷണം നടത്തി. കുവൈത്ത് കെ എം സി സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ട്രഷറര്‍ എച്ച് ഇബ്രാഹിം കുട്ടി, ഭാരവാഹികളായ കെ ടി പി അബ്ദുറഹിമാന്‍, ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, ഇസ്മായില്‍ ബേവിഞ്ച എന്നിവരും സൈനുദ്ധീന്‍ കടിഞ്ഞിമൂല, റഹൂഫ് മഷ്ഹൂര്‍, യൂണിറ്റ് പ്രസിഡണ്ടുമാരായ മുനീര്‍, സമീര്‍, നൗഷാദ്, യൂസുഫ് സംബന്ധിച്ചു. സലാം സ്വഗതവും സുഹൈല്‍ നന്ദിയും പറഞ്ഞു.












from kerala news edited

via IFTTT

Related Posts:

  • ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌ ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌Posted on: 28 Feb 2015 ന്യൂഡല്ഹിയില് നരേന്ദ്രമോദി സര്ക്കാറിന്റെ ആദ്യ പൂര്ണബജറ്റ് ശനിയാഴ്ച അവതരിപ്പിക്കപ്പെടുമ്പോള് ഇങ്ങിവിടെ പ്രവാസികളും വലിയ ആകാംക്ഷയിലാണ്. അതിലേറെ പ്രതീക്ഷകളും അവര് വെച… Read More
  • ജെ.എല്‍.ടി ഡിസ്‌കവറി ഗാര്‍ഡന്‍സ് ലിങ്ക് റോഡ് തുറന്നു ജെ.എല്‍.ടി ഡിസ്‌കവറി ഗാര്‍ഡന്‍സ് ലിങ്ക് റോഡ് തുറന്നുPosted on: 28 Feb 2015 ദുബായ്: അല്‍ഖൈല്‍ റോഡില്‍ നിന്ന് ജുമേറാ ലെയ്ക്ക് ടവേര്‍സിനെയും ഡിസ്‌കവറി ഗാര്‍ഡന്‍സിനേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് വെള്ളിയാഴ്ച തുറന്നു.ദുബാ… Read More
  • ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറി ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറിPosted on: 28 Feb 2015 ചെന്നൈ: ഘര്‍വാപസി തടയാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. മതംമാറ്റം തടയാന്‍ ശ്രമിച്ച പോലീസിന്റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച ഒമ്പതുപേര്‍ … Read More
  • മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്ര മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്രPosted on: 28 Feb 2015 ഭാരതപര്യടനം ചെന്നൈയിലെത്തിചെന്നൈ: രാജ്യത്തെ പൊള്ളുന്ന ചൂടും വിറങ്ങലിക്കുന്ന തണുപ്പുമെല്ലാം തിരുവല്ല സ്വദേശി തുളസീകൃഷ്ണനോട് കൂട്ടായിക്കഴിഞ്ഞു. മാനവികമ… Read More
  • എക്‌സ്‌പോ-2020 : പ്രചാരണ കാമ്പയിന് ഇന്ന് തുടക്കം എക്‌സ്‌പോ-2020 : പ്രചാരണ കാമ്പയിന് ഇന്ന് തുടക്കംPosted on: 01 Mar 2015 ദുബായ്: എക്‌സ്‌പോ-2020 പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടിക്ക് ഞായറാഴ്ച തുടക്കമാവും. 'ഫോര്‍ എവരിവണ്‍' എന്ന പ… Read More