Story Dated: Sunday, December 21, 2014 02:19
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ രാഷ്‌ട്രീയ മര്യാദകള്‍ ലംഘിക്കുന്നുവെന്ന് എം.എം ഹസ്സന്‍. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള സുധീരന്റെ പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി.
മദ്യനയത്തില്‍ സര്‍ക്കാറിന്റെ നിലപാടു മാറ്റത്തിനെതിരെ സുധീരന്‍ ശക്‌തമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT