Story Dated: Monday, December 22, 2014 09:46
ചെന്നിത്തല: ശ്രീനഗറില്‍ ആര്‍മി ഗ്രഫ് ഉദ്യോഗസ്‌ഥന്‍ വാഹനാപകടത്തില്‍ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ചെന്നിത്തല കാരാഴ്‌മ കിഴക്ക് കളഭത്തില്‍ അയ്യപ്പന്‍പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്‌്ണപിള്ള(44)യാണ് ശ്രീനഗറില്‍ ഡ്യൂട്ടിക്കിടയില്‍ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്. മാതാവ്: സുമതിക്കുട്ടിയമ്മ. ഭാര്യ: പരേതയായ രാജികൃഷ്‌ണന്‍. മക്കള്‍: ആര്യകൃഷ്‌ണ, ആരതി കൃഷ്‌ണ. സംസ്‌കാരം ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിന് വീട്ടുവളപ്പില്‍.
from kerala news edited
via IFTTT