ക്രിസ്തുമസിനു ഒരുങ്ങി മാഞ്ചെസ്റ്റര്‍
Posted on: 21 Dec 2014
മാഞ്ചെസ്റ്റര്‍: പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിനെ നിറഞ്ഞ ഒരുക്കത്തോടെ വരവെല്‍ക്കാന്‍ മാഞ്ചെസ്റ്റര്‍ മലയാളികള്‍ ഒരുങ്ങി. സെന്റ് തോമസ് ആര്‍ .സി സെന്ററിന്റെ അഭിമുക്യത്തില്‍ വചന പ്രഖോഷകനും ,വാഗ്മിയുമായ ഫാദര്‍ കുരിയാക്കോസ് പുന്നോലില്‍ നയിക്കുന്ന ഏകദിന ദ്യനം ഇന്ന് നടക്കും .
മന്‌ചെസ്‌റെര്‍ പീല്‍ഹാളിലെ സെന്റ് എലിസബ ത്ത് ദേവാലയത്തില്‍ ഇന്ന് ഉച്ചക്ക് 12.30 മുതല്‍ രാത്രി 8 വരെയാണ് ദ്യനം നടക്കുക.ഇതേ സമയം കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
പിറവി തിരുന്നാള്‍ തിരുക്കര്മങ്ങള്‍ 24 നു രാത്രി 8 മുതല്‍ ആരംഭിക്കും . വിഥിന്‌ഷൊ സെന്റ് അന്റനീസ് ദേവാലയത്തില്‍ ആണ് പിറവി തിരുക്കര്‍മങ്ങള്‍ നടക്കുക .സാന്തോം യൂത്ത് മൂവ്‌മെന്റും, സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ക്രിസ്മസ് ക്വയറിനു നേതൃത്വം നല്കും.
വാര്‍ത്ത അയച്ചത് സാബു ചുണ്ടെക്കാട്ടില്‍
from kerala news edited
via IFTTT