121

Powered By Blogger

Tuesday, 20 January 2015

അനിശ്‌ചിതകാല കിടപ്പ്‌ സമരം 19 ദിവസം പിന്നിട്ടു











Story Dated: Tuesday, January 20, 2015 04:16


കല്‍പ്പറ്റ: വയനാട്‌ മെഡിക്കല്‍ കോളേജിനായുള്ള കിസാന്‍ ജനതയുടെ കലക്‌ടറേറ്റിന്‌ മുന്നിലെ അനിശ്‌ചിതകാല കിടപ്പ്‌ സമരം 19 ദിവസം പിന്നിട്ടു. കിടപ്പ്‌ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളി സംഘടനയായ കെ.എസ്‌.ടി.ഡബ്ല്യൂ. യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) പ്രകടനമായി സമരപ്പന്തലി ലെത്തി. യൂണിയന്‍ സംസ്‌ഥാന സെക്രട്ടറി വിജയന്‍ മടക്കിമല, കെ.കെ. മുഹമ്മദാലി, ഒ.എ. സിദ്ധിഖ്‌, അരുണ്‍ കുമാര്‍, സുധീര്‍, എന്‍.എസ്‌.എസ്‌. വൈത്തിരി താലൂക്ക്‌ പ്രസിഡണ്ട്‌ സി. രവീന്ദ്രന്‍, ഇ.കെ. ദിവാകരന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍, ജെ.എസ്‌.എസ്‌. ജില്ലാ സെക്രട്ടറി കെ.എസ്‌. സുരേഷ്‌ബാബു, ജെയ്‌സണ്‍ പടിഞ്ഞാറത്തറ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT