Story Dated: Tuesday, January 20, 2015 04:15
പയേ്ാേളി: ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. അയനിക്കാട് കമ്പിവളപ്പില്‍ മുഹമ്മദ്സലീ(19)മാണ് പോലീസ് പിടിയിലായത്. സുഭാഷ് കോമത്ത് എന്നയാളുടെ ബൈക്കാണ് മോഷ്ടിച്ചത്. കഴിഞ്ഞ മാസം പതിനാറിന് പയേ്ോളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ട ബൈക്ക് വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലാണ് മോഷണം പോയത്. ബൈക്ക് പോലീസ് കണ്ടെടുത്തു. നീല നിറത്തിലുള്ള ബൈക്ക്പെയിന്റ് മാറ്റി കറുപ്പുനിറമാക്കിയിട്ടുണ്ട്. വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. പയേ്ോളിയില്‍ നിന്ന് മോഷണം പോയ തുറയൂര്‍ സ്വദേശിയുടെ ബൈക്ക് കഴിഞ്ഞ മാസം നന്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച മാതാപിതാക്കള്‍ക്ക് എതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി Story Dated: Sunday, March 29, 2015 07:45ഇന്‍ഡോര്‍: തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 14കാരി മാതാപിതാക്കള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്കി. ഏറോട്രോം പേലീസ് സ്റ്റേഷനിലെത്തിയ പെ… Read More
ലൂക്കാച്ചന് Story Dated: Sunday, March 29, 2015 06:04മംഗലംഡാം: കാന്തളം കുന്നത്തേല്‍ വീട്ടില്‍ ലൂക്കാച്ചന്(72) നിര്യആതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നക… Read More
മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു Story Dated: Sunday, March 29, 2015 06:01കുട്ടനാട്: മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. കാവാലം കുന്നുമ്മ ഇടയാടില്‍വീട്ടില്‍ സുഗുണനാ(63)ണ് മരിച്ചത്. ഇളയമകള്‍ സുജിതയുടെ വിവാഹം ഇന്ന് നടക്… Read More
ബാര്‍ കോഴ: തിങ്കളാഴ്ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറുമെന്ന് ബിജു രമേശ് Story Dated: Sunday, March 29, 2015 07:51തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തിങ്കളാഴ്ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക് കൈമാറുമെന്ന് ബിജു രമേശ്. ജോസ് കെ. മാണി എം.പിയുടെ ശബ്ദരേഖ അടങ്ങിയ ഹാര്‍ഡി ഡിസ്ക്കാണ് കൈമാറുന്നത്… Read More
രവീന്ദ്രന്‍നായര്‍ Story Dated: Sunday, March 29, 2015 06:01കുട്ടനാട്: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ് മരിച്ചത്. വൈശ്യ… Read More