സ്‌കൈലന്‍ ബില്‍ഡേഴ്‌സ് വാര്‍ഷികം: ആദ്യ ഉപഭോക്താക്കളെ ആദരിച്ചു
കൊച്ചി: സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തില്‍ ആദ്യ പ്രൊജക്ടായ സ്‌കൈലൈന്‍ മാന്‍ഷനില്‍ ഫ് ളാറ്റ് ബുക്കുചെയ്ത പി.വി സതീശ് ബാബു, നാരായണമൂര്‍ത്തി എന്നിവരെ ആദരിച്ചു. സിഎംഡി കെ.വി അബ്ദുള്‍ അസ്സീസ് പൊന്നാടയണിയിച്ചു.
യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിങ്) പി.എ വര്‍ഗ്ഗീസ്, പ്രൊജക്ട് ജനറല്‍ മാനേജര്‍ ഇ.എ അബ്ദു, ഫിനാന്‍സ് കണ്‍ട്രോളര്‍ കെ.ആര്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT