Story Dated: Tuesday, January 20, 2015 04:27

കാസര്‍കോട് : ട്രെയിനിലെ ജനലിന്റെ ഷട്ടര്‍ വീണ് പിഞ്ചു കുഞ്ഞിന്റെ കൈവിരലിന് പരുക്ക്. വടകര സ്വദേശി സാജിഫിന്റെ ഒന്നര വയസ്സുകാരിയായ മകള്‍ ആയിഷയ്‌ക്കാണ് പരുക്കേറ്റത്. മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ്സില്‍ സഞ്ചരിക്കവേ ആയിരുന്നു സംഭവം. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടിയ്‌ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം യാത്ര തുടര്‍ന്നു.
ഉയര്‍ത്തി വച്ചിരുന്ന ജനലിന്റെ ഷട്ടര്‍ കൈതട്ടി അടയുകയും ജനലില്‍ പിടിച്ചുകൊണ്ട് ഇരുന്ന കുഞ്ഞിന്റെ കൈയില്‍ പതിക്കുകയുമായിരുന്നു. വിരലിന് ചതവുണ്ട്.
from kerala news edited
via
IFTTT
Related Posts:
കോഴിക്കോട്ടുകാര്‍ക്കായി സ്വന്തം 'സോഫിയ' Story Dated: Thursday, February 19, 2015 02:16കോഴിക്കോട്: ഐ.എം.എ. പുതുതായി ആവിഷ്‌ക്കരിച്ച സോഷ്യല്‍ ഓറിയന്റേഷന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഹെല്‍ത്ത് ഇഷ്യൂസ് ഇന്‍ യംഗ് അഡള്‍ട്ട്‌സ്- 'സോഫിയ' പദ്ധതിയുടെ ഉദ്‌ഘാടനം ഐ.എ… Read More
അച്‌ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു Story Dated: Thursday, February 19, 2015 02:24ചെങ്ങന്നൂര്‍: അച്‌ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത് വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ് മകള്‍ രഞ്‌ജിത (19) മരിച്ചത്. ഹൃദ്രോഗിയായ വിക… Read More
ബാബു Story Dated: Thursday, February 19, 2015 02:24ഹരിപ്പാട്: ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ മുക്ക് ഇലവന്തിയില്‍ ബാബു (50) വാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകി… Read More
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നു Story Dated: Thursday, February 19, 2015 02:17വര്‍ക്കല: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നതായി പരാതി. വര്‍ക്കല -തച്ചന്‍കോണം റിഥത്തില്‍ പ്രവാസിയായ സുനില്‍ ദത്തിന്റെ ഭാര്യ ഷിജിലിയുടെ (35) കഴുത്തില്‍ കിടന്ന മാലയാണ് … Read More
മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ അക്രമം കാട്ടിയ രണ്ടുപേര്‍ പിടിയില്‍ Story Dated: Thursday, February 19, 2015 02:17കഴക്കൂട്ടം: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റടുക്കാതെ യാത്ര ചെയ്‌ത് അക്രമം കാട്ടിയ രണ്ടുപേര്‍ അറസ്‌റ്റില്‍. വെങ്ങാനൂര്‍ വഴിയല്‍ ബഥേല്‍ മന്ദിരത്തില്‍ ജോയി (35… Read More