Story Dated: Tuesday, January 20, 2015 03:24

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്ക് വായ്പ വാങ്ങാന്‍ അനുമതി. 470 കോടി വായാപയെടുക്കാന്‍ ഇന്നു ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ നിന്നായിരിക്കും വായ്പയെടുക്കുന്നത്. 9.95 ശതമാനം നിരക്കില്‍ 12 വര്‍ഷത്തെ കാലാവധിക്കായിരിക്കും വായ്പയെടുക്കുന്നത്. വായ്പത്തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കും.
നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. നിര്‍മാണത്തില്‍ ചെറിയ കാലതാമസം ഉണ്ടായി. വായ്പ ലഭിക്കുന്നതോടെ നിര്‍മാണം ഊര്‍ജിതമാകും. പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
from kerala news edited
via
IFTTT
Related Posts:
ചൈനയെ ഇന്ത്യക്കെതിരെ തിരിക്കാന്‍ രജ്പക്സെ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍ Story Dated: Saturday, January 17, 2015 03:00കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജ്പക്സെയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ചൈനയെ ഇന്ത്യക്കെതിരെ തിരിക്കാന്‍ രജ്പക്സെ … Read More
പാകിസ്താന്റെ ഭീഷണിയില്‍ ഇന്ത്യ ഭയപ്പെടില്ല: രാജ്നാഥ് സിംഗ് Story Dated: Saturday, January 17, 2015 02:52ന്യുഡല്‍ഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പല തവണ ഉചിതമായ മറുപടി നല്‍കിയിട്ടും തെറ്റു തിരുത്തി ശരിയായ വഴിയില്‍ വരാന്‍ പാകിസ്താന് തയ്യാറാകുന്നില്ല. … Read More
കൈക്കൂലി നല്കാന് വീട്ടമ്മ വൃക്ക വിറ്റു Story Dated: Saturday, January 17, 2015 02:36ബംഗലൂരൂ: കുടുംബ സ്വത്ത് പേരിലേക്ക് മാറ്റിക്കിട്ടുന്നതിന് ഉദ്യോഗസ്ഥന് കൈക്കൂലി നല്കാന് നിര്‍ധനയായ വീട്ടമ്മ വൃക്ക വിറ്റു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ … Read More
ഭക്ഷണം വാങ്ങാനെത്തിയ തെരുവുബാലനെ മക്ഡൊനാള്‍ഡ്സ് ജീവനക്കാരന് പുറത്താക്കി Story Dated: Saturday, January 17, 2015 02:08പൂനെ: ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊനാള്‍ഡ്സ് ഔട്ട്ലെറ്റില് തെരുവു ബാലന് അവഗണന. കമ്പനിയുടെ പൂനെ ഔട്ട്ലെറ്റില് ഭക്ഷണം വാങ്ങാനെത്തിയ തെരുവു ബാലനെ സ്ഥാപനത… Read More
ശാരദ ചിട്ടി തട്ടിപ്പ്: ബംഗാള്‍ സി.ബി.ഐ റെയ്ഡ് Story Dated: Saturday, January 17, 2015 03:22കൊല്‍ക്കൊത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാളില്‍ വ്യാപകമായി സി.ബി.ഐയുടെ റെയ്ഡ്. വിന് റീല്കണ് ചിട്ടി കമ്പനി ഡയറക്ടര്‍മാരുടെ വീടുകളിലും ഓഫീസുകളിലുമടക്കം ഒമ്പത് കേന്ദ്രങ്ങ… Read More