121

Powered By Blogger

Tuesday, 20 January 2015

സംസ്‌ഥാന സ്‌കൂള്‍ കലോത്സവം: 2016ല്‍ എറണാകുളം വേദിയാകും









Story Dated: Tuesday, January 20, 2015 09:03



mangalam malayalam online newspaper

കോഴിക്കോട്‌: അടുത്ത വര്‍ഷത്തെ സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്‌ എറണാകുളം വേദിയാകും. ഇത്തവണത്തെ കലോത്സവ വേദിയായി എറണാകുളത്തെ മുമ്പ്‌ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെട്രോ റെയിലിന്റെ പണി ജില്ലയില്‍ പുരോഗമിക്കുന്നതിനാല്‍ വേദി കോഴിക്കോട്ടേക്ക്‌ മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ കലോത്സവം നാളെ അവസാനിക്കും.










from kerala news edited

via IFTTT