Story Dated: Tuesday, January 20, 2015 07:10
ആര്യനാട്: പതിനാലുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 21 കാരന്‍ പോലീസ് പിടിയിലായി. ആര്യനാട് തോളൂര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ അഭിലാഷി(21)നെയാണ് ആര്യനാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെണ്‍കുട്ടിയോട് സ്‌നേഹം നടിച്ച് മൊബൈലില്‍ ഒരുമിച്ചുള്ള ഫോട്ടോ എടുത്തശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണത്രേ ഉപദ്രവം തുടര്‍ന്നിരുന്നത്.
കഴിഞ്ഞ 16-ന് നെടുമങ്ങാട്ട് നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കൂട്ടിക്കൊണ്ടുപോകുംവഴിയും ഉപദ്രവിച്ചതായി പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തതായി ആര്യനാട് പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
കൈരളി നികേതന്‍ സ്‌കൂള്‍ യുവജനോത്സവം കൈരളി നികേതന്‍ സ്‌കൂള്‍ യുവജനോത്സവംPosted on: 10 Feb 2015 വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ (ഐസിസി) കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം ഏപ്രില്‍ 6 ന് (ഈസ്റ്റര്‍ തിങ്കള്‍) ആരംഭിക്കു… Read More
ബ്ലെസിയുടെ ലാപിലെ ഉന്മാദരംഗം-വീഡിയോ Story Dated: Wednesday, February 11, 2015 10:31cocaine blessy video കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസി സില്‍വസ്റ്ററിന്റെ ലാപ്‌ടോപ്പില്‍നിന്നു കണ്ടെടുത്ത വീഡിയോ ദൃശ്യങ്ങളിലൊന്ന് മംഗളം ഓണ്‍ലൈന്‍ പുറത… Read More
യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരംPosted on: 11 Feb 2015 അബ്ബാസിയ: മൂന്നാമത് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യപുരസ്‌കാര സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫിബ്രവരി 13 ന് വൈകീട്ട് 6 മണി… Read More
കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തുPosted on: 10 Feb 2015 ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം തയ്യാറാക്കിയ അഞ്ച് കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ റസാഖ… Read More
ബിജെപിയ്‌ക്ക് ജാള്യത; ഡല്‍ഹിയില്‍ പ്രതിപക്ഷനേതാവ് ഉണ്ടായേക്കില്ല Story Dated: Wednesday, February 11, 2015 10:22ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ എന്നതുപോലെ ഡല്‍ഹി നിയമസഭയിലും ഇത്തവണ പ്രതിപക്ഷ നേതാവ് ഉണ്ടായേക്കില്ല. കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനോട് കാണിക്കുന്നത് പോലെയുള്ള സമീപനം തങ്ങള… Read More