Story Dated: Tuesday, January 20, 2015 03:58

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം പാടില്ലെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട് പാകിസ്താന് തള്ളി. ഇത്തരമൊരു മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് യു.എസിലെ പാക് അംബാസഡര്‍ ജലീല്‍ അബ്ബാസ് ജിലാനി പറഞ്ഞു. കാര്യങ്ങളെ അതിശയോക്തിയോടെയും പെരുപ്പിച്ചും കാണിക്കുന്ന പ്രവണത ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുണ്ട്. ഭീകരതയ്ക്കും തീവ്രവാദ പ്രവര്‍ത്തനത്തിനുമെതിരെ രാജ്യം സ്വീകരിക്കുന്ന നടപടിയെ കഴിഞ്ഞയാഴ്ച പാകിസ്താന് സന്ദര്‍ശിച്ച സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിനന്ദിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സിയാണ് യു.എസ് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടു പുറത്തുവിട്ടത്. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഭീകരാക്രമണം നടന്നാല്‍ പാകിസ്താന് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിപ്പ് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. മറ്റു മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
തീവ്രവാദ സ്വഭാവമുള്ള എല്ലാ ഘടകങ്ങളെയും പാക് മണ്ണില്‍ നിന്ന് പിഴൂതെറിയുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നത്. മറ്റു രാജ്യങ്ങള്ക്കെതിരൊയ പോരാട്ടത്തിന് പാക് മണ്ണ് ഒരിക്കലും അംഗീകരിക്കില്ലെന്നും ജലീല്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ്: മൈത്രിപാല സിരിസേനയ്ക്ക് മോഡിയുടെ അഭിനന്ദനം Story Dated: Friday, January 9, 2015 10:09ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ഇന്ത്യയുടെ പിന്തുണയും ഐക്യവും തുടരുമെന്നും മോഡി അദ്ദേഹത്… Read More
മയക്കുമരുന്ന് ഇടപാട്: ജാക്കി ചാന്റെ മകന് ജയിലില്‍ Story Dated: Friday, January 9, 2015 09:49ബീജിംഗ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന് ജെയ്സീ ചാന് (32) ആറു മാസം തടവുശിക്ഷ. മയക്കുമരുന്ന് കേസിലാണ് ചൈനയിലെ ഡോങ്ചെങ് ജില്ലാ കോടതി ജെയ്സീയെ ശിക്ഷിച്ചത്. 2,000 യുവാന്‍… Read More
സുനന്ദയോടൊപ്പം ഉണ്ടായിരുന്ന 'സുനില്‍ സാഹിബ്' ആര്? Story Dated: Friday, January 9, 2015 10:18ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ 'സുനില്‍' എന്ന പേര് വഴിത്തിരിവ് ആകുമോ? തരൂരിന്റെ വീട്ടുജോലിക്കാരനായ നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുളള വിവരം… Read More
സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ ഇമാമിന്റെ തലവെട്ടി Story Dated: Friday, January 9, 2015 10:20ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയില്‍ ഇമാമിന്റെ തലവെട്ടി. വടക്കുകിഴക്കന്‍ സിറിയയിലെ ഹസാകെയ്ക്കു സമീപമുള്ള അബു ഖുയത്തിലുള്ള മോസ്കിലെ ഇമാമിനെയാണ് വ്യാഴാഴ്ച വധ… Read More
യൂറോപ്പില്‍ ഇസ്ളാമിക വിരുദ്ധത; മോസ്ക്കുള്ക്ക് നേരെ ഗ്രനേഡ് ആക്രമണം Story Dated: Friday, January 9, 2015 09:52പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ ആഴ്ചപ്പതിപ്പിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ പാരീസില്‍ ഇസ്ളാമിക വിരോധം പടരുന്നു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ തെരുവ് കയ്യേറിയ പ്രത… Read More