Story Dated: Tuesday, January 20, 2015 04:15
എടപ്പാള്‍ :അനധികൃത പാര്‍ക്കിങ്ങ് മൂലം വീര്‍പ്പ് മുട്ടുന്ന എടപ്പാളില്‍ നടപടികളുമായി പോലീസ് രംഗത്ത്.ഇന്നലെ വൈകിട്ടോടെയാണ് ചങ്ങരംകുളം എസ്.ഐ ശശിധരന് മേലയിലിന്റെ നേതൃത്വത്തില്‍ പോലീസ് നടപടികളാരംഭിച്ചത്. അധികൃതമായി പാര്‍ക്ക് ചെയ്ത കാറുകള്‍ ചങ്ങലകള്‍ ഉപയോഗിച്ചാണ് ബന്ധിച്ചത്. ഉടമകള്‍ രേഖകള്‍ സഹിതം ഹാജരായാല്‍ പിഴ ചുമത്തി വിട്ട് നല്‍കും. വരും ദിവസങ്ങളില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
പുകയില ഉല്പന്നങ്ങള് പിടികൂടി Story Dated: Sunday, February 1, 2015 02:58മഞ്ചേരി: നഗരമധ്യത്തിലെ കടയില്‍ നിന്ന് പൊലീസ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കടയുടമ മഞ്ചേരി കോവിലകം കുണ്ട് കവളങ്ങാട് തറയില്‍ അബ്ദുല്‍ നാസറിനെ അറസ്റ്റ് ചെയ്ത… Read More
നിലമ്പൂര്‍ ജോബ്ഫെസ്റ്റ് ഏഴിന് രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍; 4500 തൊഴിലവസരങ്ങള്‍ Story Dated: Monday, February 2, 2015 12:44നിലമ്പൂര്‍: കേരള സര്‍ക്കാരിന്റെ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ്, ഡയറക്രേ്ടറ്റ് ഓഫ് എംപ്ലോയ്മെന്റ്, നിലമ്പൂര്‍ നഗരസഭ എന്നിവ സംയുക്തമായി നടത്തുന്ന നിയുക്തി ജ… Read More
പൂരപ്പറമ്പ് ക്ഷേത്രത്തില്‍ ഉത്സവം രണ്ടാം ദിവസം Story Dated: Monday, February 2, 2015 12:44താനൂര്‍: പൂരപ്പറമ്പ് തണ്ണീര്‍ ഭഗവതി ക്ഷേത്രത്തിലെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉഷപൂജ, വിശേ… Read More
വീട്ടമ്മയെ സരിതാ നായരോടുപമിച്ച റിമിടോമിക്കെതിരെ വക്കീല്‍ നോട്ടീസ് Story Dated: Saturday, January 31, 2015 03:32മലപ്പുറം: നിലമ്പൂരില്‍ നടന്ന ഗാനമേള പ്രോഗ്രാം വേദിയില്‍ വെച്ച് വീട്ടമ്മയെ സരിതാ നായരോടുപമിച്ച് അപമാനിച്ചതിന് പ്രശസ്ത ഗായികയും റിയാലിറ്റിഷോ അവതാരകയുമായ റിമി ടോമിക്കെതിര… Read More
വൃദ്ധര്‍ക്കു കൈതാങ്ങായി വിദ്യാര്‍ഥികള്‍ Story Dated: Sunday, February 1, 2015 02:58കോട്ടയ്ക്കല്‍: വൃദ്ധജനങ്ങള്‍ക്ക് ഊന്നു വടി നല്കി വിദ്യാര്‍ഥികള്‍ മാതൃകയാകുന്നു. കോട്ടയ്ക്കല്‍ ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളാണു പ്രായം തളര്‍ത്തിയ വൃദ്ധര്‍ക്കു ഊന്നു … Read More