Story Dated: Tuesday, January 20, 2015 04:16
കല്‍പ്പറ്റ: വീട്ടമ്മയെ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പെരുന്തട്ട സ്വദേശിയും കരാട്ടെ പരിശീലകനുമായ യുവാവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. പെരുന്തട്ട എസ്‌റ്റേറ്റ് നിവാസി ത്യാഗരാജന്റെ മകന്‍ സതീഷ്‌കുമാറി(26)നെയാണ് കല്‍പ്പറ്റ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്‌തു. പെരുന്തട്ടയില്‍ കുടുംബ സമേതം താമസിക്കുന്ന സ്‌ത്രീയെ ഇയാള്‍ ഏറെ നാളായി ശല്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് വീട്ടമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് വീട്ടമ്മ ആശുപത്രിയില്‍ ചികില്‍സ തേടുകയും തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
from kerala news edited
via
IFTTT
Related Posts:
പുത്തൂര്‍വയലില്‍ വിത്തുത്സവം ആരംഭിച്ചു Story Dated: Saturday, February 7, 2015 03:14കല്‍പ്പറ്റ: പരമ്പരാഗത വിത്തുകള്‍ സംരക്ഷിച്ച് പഴയ കാര്‍ഷിക സംസ്‌കാരം തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷനില… Read More
കാട്ടാന ഭീതിപരത്തി Story Dated: Thursday, February 12, 2015 02:50ഗൂഡല്ലൂര്‍: കാട്ടാന ഭീതിപരത്തി. അത്തിക്കുന്ന് അത്തിമാ നഗറില്‍ സ്വകാര്യ എസേ്‌റ്ററ്റ് ബഗ്ലാവിന്റെ മുറ്റത്താണ് ഇന്നലെ ഉച്ചയോടെ കാട്ടാന എത്തിയത്. ഒരു മണിക്കൂര്‍ സമയം കാട്ടാ… Read More
ജയചന്ദ്രന്‍ Story Dated: Tuesday, February 10, 2015 08:11കല്‍പ്പറ്റ പുളിയര്‍മല അമൃതപുരി ജയചന്ദ്രന്‍ (56), ഇയാളുടെ അളിയന്‍ ബത്തേരി അരിവയല്‍ തെക്കേടത്ത് മോഹനന്‍ (56). ജയചന്ദ്രന്‍ വിമുക്‌ത ഭടനും കല്‍പ്പറ്റ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ … Read More
പനമരത്ത് സൂചനാ ബോര്‍ഡുകളില്ല: യാത്രക്കാര്‍ വലയുന്നു Story Dated: Friday, February 6, 2015 03:43പനമരം: പനമരം ടൗണില്‍ പാലം ജംഗ്‌ഷനില്‍ സൂചനാ ബോര്‍ഡ് സ്‌ഥാപിക്കാത്തത് വാഹനയാത്രക്കാരെ വലക്കുന്നു. വയനാടിന്റെ മധ്യഭാഗമായ പനമരത്തുനിന്ന് മറ്റു സ്‌ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍… Read More
കല്‍പ്പറ്റയിലും ബത്തേരിയിലും ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു Story Dated: Saturday, February 7, 2015 03:14കല്‍പ്പറ്റ: ശുചിത്വപൂര്‍ണമായ മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ കല്‍പ്പറ്റയിലും ബത്തേരിയിലും നിര്‍മിച്ച ആധുനിക മത്സ്യമാര്‍… Read More