Story Dated: Monday, January 12, 2015 09:36

ജമ്മു: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാജ്യാന്തര അതിര്‍ത്തിയിലാണ് വെടിവയ്പ് നടന്നത്. ജമ്മു ഹിരാനഗര്‍ സെക്ടറിലെ നാലു ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വെടിവയ്പുണ്ടായത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയും പാക് സൈന്യം അതിര്‍ത്തിയി ശക്തമായ ആക്രമണം നടത്തിയിരുന്നു. ഹിരാനഗറിലെ അഞ്ച് ബി.എസ്.എഫ് പോസ്റ്റുകള്‍ക്കും കത്വ സെക്ടറിലെ രണ്ടു പോസ്റ്റുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്.
from kerala news edited
via
IFTTT
Related Posts:
റോഡിനോട് അവഗണന; നാട്ടുകാര്‍ പ്രക്ഷോഭത്തിലേയ്ക്ക് Story Dated: Sunday, March 8, 2015 01:54വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ ആറാം വാര്‍ഡിലുടെ കടന്നു പോവുന്ന കിളിനക്കോട് മിനി കാപ്പില്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധ കൂ്ട്ടായ്… Read More
താമസം കോഴിക്കോട്ട്, വിലാസം മലപ്പുറം അതിര്‍ത്തിയില്‍; പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമില്ല Story Dated: Sunday, March 8, 2015 01:53മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഇവരുടെ ജില്ല … Read More
ഒരു തേങ്ങയ്ക്കുള്ളില്‍ രണ്ട് കാമ്പ്; കൗതുകകാഴ്ച കാണാന്‍ തിരക്ക്് Story Dated: Sunday, March 8, 2015 01:53നാദാപുരം: ഒരു തേങ്ങ ഉടച്ചപ്പോള് കണ്ട കാഴ്ച നാട്ടുകാര്‍ക്ക് കൗതുകമായി. അരൂര്‍ കടമേരി കിഴക്കേ മലമല് പാര്‍വ്വതി അമ്മയുടെ വീട്ടിലാണ് ഈ കൗതുകം.തൊണ്ട് പൊളിച്ചപ്പോള്‍ രണ്ട് കണ… Read More
ഫീസ് വര്‍ദ്ധനവ്; എസ്.ഐ.ഒ സിന്റിക്കേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി Story Dated: Sunday, March 8, 2015 01:54തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനവിനെതിരെ എസ്.ഐ.ഒ സിന്റിക്കേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റ്. ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം എ.ഡി ബ്ലോക്കിലേക… Read More
നിലമ്പൂര്‍ മേഖലയില്‍ കാറ്റ് നാശം വിതച്ചു Story Dated: Sunday, March 8, 2015 01:54നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറ മേഖലയിലെ വിവിധ റബ്ബര്‍ തോട്ടങ്ങളില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റില്‍ നിരവധി റബ്ബര്‍ മരങ്ങള്‍ മറിഞ്ഞുവീണു. നായാട്ടു ചിറ കുഞ്ഞല… Read More