Story Dated: Monday, January 12, 2015 04:22
തിരൂരങ്ങാടി:കുന്നുംപുറം സിപി ലോട്ടറി കോര്‍ണില്‍ നിന്ന് മൂന്നക്ക ലോട്ടറി പിടികൂടി.കരിപറമ്പ് ചെറുപ്പറമ്പത്ത് രാജേഷ് (29)നെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.1300 രൂപ പിടിച്ചെടുത്തു.അരീക്കോട്: എസ് വൈ എസ് അരീക്കോട് സര്‍ക്കിള്‍ കമ്മിറ്റി ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മുണ്ടമ്പ്ര ഐടിഐ യില്‍ നടന്ന പരിപാടി സലാം സഖാഫി ഐടിഐ ഉദ്ഘാടനം ചെയ്തു. എപി അബൂബക്കര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ജന. സെക്രട്ടറി ഒ. അബ്ദുന്നാസിര്‍ സഖാഫി, സ്വഫ്വ ചീഫ് മുഹമ്മദ് മുസ്ലിയാര് പൂങ്കുടി, ഹനീഫ നിസാമി വെള്ളേരി, ബാവ മാതക്കോട്, നിസാര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം Story Dated: Tuesday, January 13, 2015 07:09താനൂര്‍: നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം തുടര്ക്കഥയെന്നു പരാതി. താനൂരിലാണു ബാറ്ററി മോഷ്ടാക്കള്‍ വിലസുന്നത്. സമീപകാലത്തായി ചെറുതും വലുതുമായ പത്തോളം വാ… Read More
കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി മെഡിക്കല്‍ കോളജിലും തുടങ്ങി Story Dated: Friday, January 16, 2015 03:17മലപ്പുറം: ഗുണമേന്മയുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി മഞ്ചേരി മെഡിക്കല്‍ ക… Read More
ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കരിപ്പൂരില്‍ സുരക്ഷാ സേനകളുടെ മോക്ഡ്രില്‍ പ്രകടനം Story Dated: Tuesday, January 13, 2015 07:09കൊണ്ടോട്ടി: ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തി കരിപ്പൂര്‍ വിമാനത്തവളത്തില്‍ സുരക്ഷാ സേനകളുടെ മോക്ഡ്രില്‍ പ്രകടനം. വിമാനത്തവളത്തില്‍ കണ്ടെത്തിയബോംബ് സംഘം നിര്‍വീര്യമാക്കി. ഭ… Read More
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Story Dated: Wednesday, January 14, 2015 07:57മഞ്ചേരി: പത്തൊമ്പതുകാരിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളത്തുംപടി കുന്നത്തേരി റോഡില്‍ പുത്തലവന്‍ മുഹമ്മദിന്റെ മകള്‍ സൗദാബിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്… Read More
നറ്റ്യൂറ പെയിന്റിംഗ് എക്സിബിഷന് ഇന്നു മുതല്‍ Story Dated: Friday, January 16, 2015 03:17മലപ്പുറം: പ്രകൃതിയുടെ വിവിധ വര്‍ണങ്ങള്‍ ക്യാന്‍വാസില്‍ കോറിയിട്ടുള്ള നറ്റ്യൂറ പെയിന്റിംഗ് എക്സിബിഷന് ഇന്നു മുതല്‍ 26വരെ കോട്ടക്കുന്ന് ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറിയി… Read More