121

Powered By Blogger

Sunday, 11 January 2015

ആലുവായില്‍ 50,000 പാക്കറ്റ് പാന്‍മസാല പിടികൂടി









Story Dated: Monday, January 12, 2015 10:02



കൊച്ചി: ആലുവാ ഉളിയന്നൂരില്‍ 50,000 പാക്കറ്റ് പാന്‍മസാല പിടികൂടി. പാന്‍മസാല കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശി ജസീര്‍ അറസ്റ്റിലായി.










from kerala news edited

via IFTTT