121

Powered By Blogger

Sunday, 11 January 2015

ഡോര്‍സെറ്റ് മലയാളി ക്രിസ്മസ് പുതുവത്സരാഘോഷം








ഡോര്‍സെറ്റ് മലയാളി ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 12 Jan 2015








ഡോര്‍സെറ്റ്: ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം പ്രസി.സജന്‍ ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനുശേഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഗായകന്‍ വില്യം ഐസക് കലാപരിപാടികള്‍ക്ക് തിരികൊളുത്തുകയും സംഗീതവിരുന്ന് ഒരുക്കുകയും ചെയ്തു. ദേശഭക്തിഗാനത്തോടെ ഡി.എം.എ.യുടെ ആഘോഷപരിപാടികള്‍ സമാപിച്ചു.




വാര്‍ത്ത അയച്ചത് : സണ്ണി മണ്ണാറത്ത്‌












from kerala news edited

via IFTTT