Story Dated: Monday, January 12, 2015 04:23
ആനക്കര: മേലേഴിയം ആറേക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിദാന ചടങ്ങുകളോടെ ഉത്സവ പരിപാടികള്‍ക്ക് തുടക്കമായി. ഉച്ചയ്ക്കുശേഷം ആന, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്കുശേഷം നാട്ടുവഴികളെ ധന്യമാക്കി താളവാദ്യ വിസ്മയം തീര്‍ത്ത് ബാന്റ്, ശിങ്കാരിമേളം, കരിങ്കാളി എന്നിവയോടെ കൊടിവരവുകളെത്തി. വൈകീട്ട് കൂട്ടവെടി, രാത്രിയില്‍ തായമ്പക, വിവിധ കലാപരിപാടികള്‍, പുലര്‍ച്ചെ എഴുന്നള്ളിപ്പ് എന്നിവയോടെ ഉത്സവപരിപാടികള്ക്ക് സമാപനമായി.
from kerala news edited
via IFTTT