കെ.എച്ച്.എന്‍.എ. കണ്‍വെന്‍ഷന്‍ എക്‌സിക്യൂട്ടീവ് വൈ.പ്രസിഡന്റ്
Posted on: 12 Jan 2015
ഡാലസ്: 2015 ജൂലായ് 2 മുതല്‍ 5 വരെ ഡാലസില്‍ Dew Hyatt Regency യില്‍ വെച്ച് നടക്കുന്ന കേരളം ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 8-ാമത് കണ്‍വെന്‍ഷന്റെ നടത്തിപ്പിലേക്ക് പ്രസന്നന്‍ പിള്ളയെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നാഷണല്‍ കമ്മിറ്റി നാമനിര്‍ദേശം ചെയ്തു. അമേരിക്കയില്‍ ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ പ്രസന്നന്‍ പിള്ള വിവിധ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു.
വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
from kerala news edited
via IFTTT