Story Dated: Monday, January 12, 2015 04:22
കളായി: ഹാഡ ടിവെള്ള പദ്ധതിയിലെ അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നാല്, അഞ്ച്,13 വാര്‍ഡുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലെ അപാകതക്കെതിരെയാണു ഡി.വൈ.എഫ്.ഐ. സമരം ശക്‌തമാക്കുന്നത്. പദ്ധതിയിലെ അഴിമതി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികള്‍ നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്. മുഹാജിര്‍, വി.പി. അബുലൈസ്, എം.ടി. ഷെരീഫ്, പി. ഷാജഹാന്‍, കെ. ജയപ്രകാശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ. സമരം ശക്‌തമാന്നത് ചെറുപുഴ, അമ്പലന്ന്, ളവട്ടം, കൊയലമുണ്ട ലക്ഷം വീട് പദ്ധതികളാണ് വിവാദമാന്നത്. 30 ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമായി കിണര്‍, പമ്പ് ഹൗസ്, ടാങ്ക്, മോേട്ടാര്‍ എന്നിവയാണ് നിര്‍മ്മിക്കേണ്ടത്. കിണര്‍ നിര്‍മ്മാണത്തിന് മാത്രം ഒ പദ്ധതിയില്‍ 7,65,000 രൂപ വകയിത്തിയിട്ടുള്ളത്. എന്നാല്‍ കൊയലമുണ്ട, ചെറുപുഴ പദ്ധതികള്‍ക്ക് പൊതുവായി കിണര്‍, പമ്പ് ഹൗസ് എന്നിവ നിര്‍മ്മിച്ച് തട്ടിപ്പ് നടത്താള്ള ശ്രമമാണ് നടന്നതെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ആരോപിച്ചു. പദ്ധതികള്‍ക്കായി നിര്‍മ്മിച്ച കിണറില്‍ രണ്ട് പദ്ധതികളുടെയും ബോര്‍ഡ് സ്‌ഥാപിച്ചതും ക്രമക്കേട് നടത്തുന്നതിന്‍െറ ഭാഗമാണെന്ന ആരോപണമുണ്ട്.
സ്വജല്‍ ധ്വാരയുള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ കിണര്‍, പൈപ്പ് ലൈന്‍ എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനുള്ള ശ്രമവും നാട്ടുകാടെ ഏതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷികയായിരുന്നു. കിണറിന്റെ ആഴം, ടാകളുടെ നിര്‍മ്മാണം എന്നിവയും മാനദണ്ഡമസരിച്ചല്ല നിര്‍മിക്കുന്നതെന്നും പരാതിയുണ്ട്. മൂന്നു പദ്ധതികളിലായി 250 തോളം പ്രത്യക്ഷ ഗുണഭോക്‌താക്കളാണ് പദ്ധതികള്‍ക്ക് കീഴിലുള്ളത്. പദ്ധതിയിലെ അഴിമതിയെറിച്ച് അനേ്വഷണം നടത്തണമെന്നവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കിയതായി ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു. ഓബുംഡ്‌മാനും പരാതി നല്‍കിയിട്ടുണ്ട്. പദ്ധതിയിലെ അഴിമതി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്. മുഹാജിര്‍, വി.പി. അബുലൈസ്, എം.ടി. ഷെരീഫ്, പി. ഷാജഹാന്‍, കെ. ജയപ്രകാശ് പങ്കെടുത്തു.
from kerala news edited
via IFTTT