Story Dated: Sunday, January 11, 2015 02:36
ബംഗളുരു: ബംഗളുരുവിലെ ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിയാസ് അഹമ്മദാണ് അറസ്റ്റിലായത്. മംഗളുരു വിവാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ചര്‍ച്ച് സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയാണ് ഇയാള്‍.
നേരത്തെ ഉത്തര കര്‍ണാടകയിലെ ഭട്കലില്‍ നിന്ന് മൂന്ന് പേര് അറസ്റ്റിലായിരുന്നു. ഭട്കലില്‍ നിന്ന് തന്നെയുള്ള റിയാസ് ദുബായിലേക്കുള്ള വിമാനം പോകുന്നതിന് വിവാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. നേരത്തെ പിടിയിലായ സെയ്ദ് ഇസ്മായില്‍ അഫാഖ്, സദ്ദാം ഹുസൈന്, അബ്ദുസ് സുബര്‍ എന്നിവ െചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടനത്തില്‍ റിയാസിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
from kerala news edited
via
IFTTT
Related Posts:
കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍ Story Dated: Monday, January 19, 2015 11:19പൂനെ: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ് ഗുരുതരാവസ്ഥയില്‍. മൂത്രാശയ രോഗത്തെ തുടര്‍ന്നാണ് ശനിയാഴ്ച 94കാരനായ ലക്ഷ്മണിനെ പൂനെ ദീനാനന്ദ് മങ്കേഷ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പ… Read More
മയക്കുമരുന്ന് കടത്ത്: ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വെടിവെച്ചു കൊന്നു Story Dated: Monday, January 19, 2015 11:14മയക്കുമരുന്ന് കടത്തിയതിന് ഇന്തോനേഷ്യ രണ്ടു സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയമാക്കി. വിയറ്റ്നാംകാരി ട്രാന് ബിച്ച് ഹാന്‍ (37), ഇന്തോനേഷ്യക്കാരി റാണി ആന്ദ്രിയാനി (26) എന്നിവരെയ… Read More
മുസ്ളീമിനെ ക്രിസ്ത്യാനിയാക്കാന്‍ നോക്കി ; ആരോഗ്യ പ്രവര്‍ത്തകയ്ക്ക് പണിപോയി Story Dated: Monday, January 19, 2015 10:43ലണ്ടന്‍: മുസ്ളീം യുവതിയായ സഹപ്രവര്‍ത്തകയെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് പണിപോയി. ബ്രിട്ടണിലെ ദേശീയാരോഗ… Read More
കെ.എസ്.ആര്.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടറെ പോലീസ് വിട്ടയച്ചു Story Dated: Monday, January 19, 2015 10:52കല്പറ്റ: കെ.എസ്.ആര്.ടി.സിയുടെ അന്തര്‍ സംസ്ഥാന ബസില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ പീഡനശ്രമം. പരാതിപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ പിടിച്ചിരുത്തി കണ്ടക്ടറെ വിട്ടയച്ച് … Read More
സര്‍ക്കാരുദ്യോഗസ്ഥര്‍ ഓഫീസില്‍ പൂസായി വന്നാല്‍ പണി കിട്ടും! Story Dated: Monday, January 19, 2015 11:13തിരുവനന്തപുരം: സര്‍ക്കാരുദ്യോഗസ്ഥര്‍ ഓഫീസില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നീക്കം. ജോലിക്കിടെ 'ഒന്നു പുകച്ച്' വരാമെന്നു കരുതിയാലും ആരുമറി… Read More