Story Dated: Sunday, January 11, 2015 02:27

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്‍മാനായി അരവിന്ദ് പനഗാരിയ തിങ്കളാഴ്ച സ്ഥാനമേല്‍ക്കും. ആസൂത്രണകമ്മീഷനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നീതി ആയോഗിലേയ്ക്ക് വൈസ് ചെയര്‍മാനെ കൂടാതെ സിഇഒ, രണ്ട് മുഴുവന്‍ സമയ അംഗങ്ങള്‍, കേന്ദ്രമന്ത്രിമാരായ നാല് എക്സ് ഒഫിഷ്യോ അംഗങ്ങള്‍, മൂന്ന് പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
വൈസ് ചെയര്‍മാനായി നിയമിതനായ പനഗാരിയ പ്രമുഖ ഇന്തോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറുമാണ്. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിലെ ചീഫ് എക്കണോമിസ്റ്റായായിരുന്ന പനഗാരിയ ലോക ബാങ്ക്, ഐഎംഎഫ്, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
റൂര്‍ക്കിയില്‍ സ്ഫോടനത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു Story Dated: Saturday, December 6, 2014 09:03റൂര്‍ക്കി: ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഉണ്ടായ സ്ഫാടനത്തില്‍ പത്തുവയസുകാരന് കൊല്ലപ്പെട്ടു. ബാബറി മസ്ജിത് ദിനാചരണത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാ… Read More
ചുംബന സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം Story Dated: Sunday, December 7, 2014 04:47കോഴിക്കോട്: ചുംബന സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം. ചുംബന സമരത്തെ എതിര്ക്കാനെത്തിയവര് കൂടി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമരക്കാര്ക്കാണ… Read More
നോബല്‍ സമ്മാന ജേതാവ് മലാലയുടെ രക്തം പുരണ്ട സ്കൂള്‍ യൂണിഫോം പ്രദര്‍ശനത്തിന് Story Dated: Saturday, December 6, 2014 08:43ഒസ്ലോ: നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയുടെ രക്തം പുരണ്ട സ്കൂള്‍ യൂണിഫോം പ്രദര്‍ശനത്തിന്. ഒസ്ലോയിലെ നോബല്‍ പീസ് സെന്ററിലാണ് മലാലയുടെ രക്തം പുരണ്ട സ്കൂള്‍ യൂണ… Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: പ്രതികളെ വീണ്ടും ന്യായീകരിച്ച് വി.എസ് Story Dated: Sunday, December 7, 2014 05:18പാലക്കാട്: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് രംഗത്ത്. സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയത… Read More
വാളകം കേസ്; ബാലകൃഷ്ണപ്പിള്ള പ്രതിയാകില്ല Story Dated: Saturday, December 6, 2014 09:00കൊല്ലം: വാളകം കേസില്‍ ബാലകൃഷ്ണപ്പിള്ളയ്ക്കും ഗണേശിനുമെതിരെ തെളിവില്ലെന്ന് സിബിഐ. അധ്യാപകനായ കൃഷ്ണകുമാറിന് അപകടത്തിലാണ് പരിക്കേറ്റതെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമ… Read More