ബോളിവുഡില്‍ വന്‍ ഹിറ്റായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രം കാണാത്തവര്‍ ചുരുക്കമാണ്. റീമേക്കൊന്നുമില്ലെങ്കിലും അതേ പേരില്‍ മലയാളത്തില്‍ നാദിര്‍ഷ ആദ്യമായി മലയാളത്തില്‍ ഒരു സിനിമയെടുക്കുകയാണ്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഇവരാണ് ഇവിടെ അമര്‍ അക്ബര്‍ ആന്റണി.
സഖറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് വിപിന്‍-വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്.
from kerala news edited
via IFTTT