Story Dated: Sunday, February 15, 2015 06:18
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് എതിരായ ബാര്‍ ഉടമകളുടെ ആരോപണം തികച്ചും അര്‍ത്ഥശൂന്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുധീരനെ എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ പൊതുജീവിതം തുറന്ന പുസ്‌തകമാണെന്നും ചെന്നിത്തല പറഞ്ഞു.
from kerala news edited
via IFTTT