121

Powered By Blogger

Sunday, 15 February 2015

പി.രാജു സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി









Story Dated: Sunday, February 15, 2015 01:34



കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജുവിനെ തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച കെ.കെ.അഷ്‌റഫിനെതിരെ മത്സരിച്ചാണ് പി.രാജു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.










from kerala news edited

via IFTTT