Story Dated: Sunday, February 15, 2015 01:23
ലക്‌നൗ: ഇത്തര്‍പ്രദേശില്‍ നിര്‍മാണം തുടര്‍ന്ന് വരുന്ന കെട്ടിടം തകര്‍ന്നു വീണ് 13 പേര്‍ മരിച്ചു. മുഗള്‍സാരയിലെ ദുല്‍ഹിപൂരിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT