പുരന്ദരദാസ-ത്യാഗരാജ ആരാധന
Posted on: 16 Feb 2015
ബെംഗളൂരു: ശ്രീപദ്മാവതി നൃത്യ കലാഞ്ജലി 'ശ്രീപുരന്ദരദാസ-ത്യാഗരാജസ്വാമികള്‍ ആരാധന' തിപ്പസാന്ദ്രയില്‍ ഞായറാഴ്ച നടത്തി. പ്രമുഖ സംഗീതജ്ഞരും ഗുരുവായൂര്‍ രാധാകൃഷ്ണന്റെ ശിഷ്യരും പങ്കെടുത്തു.
പഞ്ചരത്‌ന കൃതികളും മറ്റു കീര്‍ത്തനങ്ങളും ആലപിച്ചു.
from kerala news edited
via IFTTT