പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു
Posted on: 15 Feb 2015
റിയാദ്: പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സമീപം അട്ടത്തറയില്‍ മാമന്‍ എബ്രഹാം - സിസിലി ദമ്പതികളുടെ മകന്‍ മത്തായി മാമന്‍ (30) ഹൃദയയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
അല്‍ മാറായി കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ജോലിക്കിടെ ആയിരുന്നു അന്ത്യം. മൃതദേഹം അല്‍ ഖാലിദ് ഹോസ്പിറ്റലില്‍. മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അധികൃതരും ബന്ധുക്കളും ശ്രമം നടത്തുന്നുണ്ട്.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT