121

Powered By Blogger

Sunday, 15 February 2015

ഉപന്യാസ മത്സരത്തില്‍ ഡോ. ഫാത്തിമ സുഹൈലിന് ഒന്നാം സ്ഥാനം








ഉപന്യാസ മത്സരത്തില്‍ ഡോ. ഫാത്തിമ സുഹൈലിന് ഒന്നാം സ്ഥാനം


പി സി ഹരീഷ്‌


Posted on: 15 Feb 2015


കുവൈത്ത്: ഇന്‍ഡോ - കുവൈത്ത് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി കുവൈത്തില്‍ നടത്തിയ എസ്സേ കോമ്പറ്റീഷനില്‍ ഡോ. ഫാത്തിമ സുഹൈല്‍ (മംഗലാപുരം കേന്ദ്രമായ യെനെപോയ ഡന്റല്‍ കോളേജിലെ ഡോക്ടര്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗാസയിലെ പലസ്തീന്‍കാര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് ജീവിതം ബലികഴിച്ച അമേരിക്കന്‍ സമാധാന പ്രവര്‍ത്തക റേച്ചല്‍ കോറിയുടെ സ്മരണാര്‍ഥമാണ് മത്സരം നടത്തിയത്. 10001 ഇന്ത്യന്‍ രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം റേച്ചല്‍ കോറിയുടെ ജന്മദിനമായ ഏപ്രില്‍ പത്തിന് Jumaad Al Aakhir 21, 1436 Hijri ല്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.










from kerala news edited

via IFTTT