Story Dated: Friday, April 3, 2015 03:30
ആനക്കര: അനധികൃതമായി മണല്‍ കടത്തുന്നതിനായി പാസുകളില്‍ തിരിമറി നടത്തിവരുന്നത് റവന്യുവകുപ്പ് പിടികൂടി. തൃത്താല മേഖലയില്‍ നിന്നാണ് പട്ടാമ്പി ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്തത്. തൃത്താലവില്ലേജിലെ കരിമ്പന കടവില്‍ നിന്നും 10 മണിക്ക് ചിറ്റൂരിലെ അനുവദിച്ച പാസിലെ മണല്‍ സമീപപ്രദേശത്ത് തട്ടിയശേഷം പിന്നീട് സമീപത്തെ മറ്റൊരു കടവായ കാവില്‍പടിയിലെ കടവില്‍ നിന്ന് മണലെടുത്തുപോകവെയാണ് റവന്യൂവകുപ്പ് പിടികൂടുന്നത്. സമീപഭാഗത്തുള്ള തീരദേശ റോഡിന് സമീപം മണല്‍ കയറ്റാനുപയോഗിച്ച നിരവധി ചങ്ങാടങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനസംഘത്തി ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ശിവരാമന്‍, ടി.പി.കിഷോര്‍, പി.സി.മോഹനന്‍, പി.വി.മോഹനന്‍ സെബാസ്‌റ്റ്യന്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു Story Dated: Monday, December 8, 2014 02:29ലക്കിടി: തെക്കുംമംഗലം അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു. അന്നദാനം, മിത്രാനന്ദപുരത്ത് പ്രത്യേകം ഒരുക്കിയ വിളക്കുപന്തലിലേക്ക് ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചേ… Read More
സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടത്: എം.ബി. രാജേഷ് Story Dated: Sunday, December 7, 2014 12:12പാലക്കാട്: യുദ്ധകാലത്തെപ്പോലെ സമാധാനകാലത്തും സൈനികരുടെ സേവനം വിലപ്പെട്ടതാണെന്ന് എം.ബി.രാജേഷ് എംപി. ജില്ലാ സൈനിക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സായുധസേന പതാക ദിനാച… Read More
ജൈവഗ്രാമം പദ്ധതിക്ക് തുടക്കമായി Story Dated: Sunday, December 7, 2014 12:12ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി… Read More
ജൈവഗ്രാമം പദ്ധതിക്ക് തുടക്കമായി Story Dated: Sunday, December 7, 2014 12:12ആനക്കര: ആനക്കര പഞ്ചായത്തിനെ ജൈവ ഗ്രാമ മാക്കുന്നതിന്റെ ആദ്യഘട്ടമായി ജീവാണു കുമിള്‍ നാശിനികള്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി… Read More
തുഞ്ചന്‍ സന്ദേശ വിമോചനരഥയാത്ര Story Dated: Sunday, December 7, 2014 12:12പാലക്കാട്: അഖില കേരള എഴുത്തച്‌ഛന്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നിന്നാരംഭിച്ച് തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തുന… Read More