Story Dated: Monday, April 6, 2015 03:11
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കാരിച്ചാരയില്‍ വച്ചായിരുന്നു അപകടം. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി വിഷ്‌ണുവിനെ ഗരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT