Story Dated: Friday, April 3, 2015 03:30
പട്ടാമ്പി: പട്ടാമ്പി പോലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച ട്രാഫിക് പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷനാകും. പട്ടാമ്പി പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ്. 2014 ആഗസ്റ്റ് 30 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. കേരള പോലീസ് ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ആറു മാസംകൊണ്ട് കെട്ടിടത്തിന്റെ പണി അതിവേഗം പൂര്‍ത്തീകരിച്ചത്. എം.ബി. രാജേഷ് എം.പി വിശിഷ്ടാതിഥിയാകും എം.എല്‍.എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്. സലീഖ, മറ്റു രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
from kerala news edited
via
IFTTT
Related Posts:
ചൈനയില്‍ നിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ അരി സംസ്ഥാനത്ത് വ്യാപകമാകുന്നു Story Dated: Monday, March 9, 2015 01:33കോഴിക്കോട് : ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന അരിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ന്നിട്ടുള്ളതായി പരാതി. കേരളത്തിലെ മാര്‍ക്കറ്റുകളില്‍ വിതര… Read More
ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനംPosted on: 09 Mar 2015 സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള എന്ന… Read More
ബജറ്റ് 13ന് തന്നെ; നന്ദിപ്രമേയ ചര്‍ച്ച വെട്ടിച്ചുരുക്കി Story Dated: Monday, March 9, 2015 01:30തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മുന്‍ നിശ്ചയിച്ച പ്രകാരം 13ന് തന്നെ അവതരിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന നിയമസഭാ കാര്യനിര്‍വാഹക സമിതി തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മൂന… Read More
ലൈബ്രറികളില്‍ ലൈവ് സെക്സ്, പോര്ണ് താരം പിടിയിലായി! Story Dated: Monday, March 9, 2015 01:38ലണ്ടന്‍: അലക്സാണ്ട്രിയ മോറ എന്ന 21 കാരി മോഡലിനെ പോലീസ് പിടികൂടി. കാരണം മറ്റൊന്നുമല്ല കാനഡക്കാരിയായ താരം തന്റെ ലൈവ് സെക്സ് ഷോകള്‍ക്ക് അമ്പതോളം പബ്ലിക് ലൈബ്രറികളാണ് പശ്ച… Read More
ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഇനി ഓട്ടോഗ്രാഫ് ഇല്ല Story Dated: Monday, March 9, 2015 01:43മുംബൈ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ഇഷ്ടതാരങ്ങളുടെ ഓട്ടോ ഗ്രാഫ് വാങ്ങാന്‍ മത്സരിക്കുന്ന ആരാധകരെയാണ് ഇതുവരെ കണ്ടിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനിടെ ഏതു സമയം വേണമെങ്കി… Read More