121

Powered By Blogger

Sunday, 14 December 2014

ന്യൂഡല്‍ഹിയില്‍ ഭീകരാക്രമണത്തിന്‌ സാധ്യതയെന്ന്‌ യു.എസ്‌









Story Dated: Sunday, December 14, 2014 08:48



ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലസ്‌ഥാന നഗരിയിലും കാശ്‌മീരിലും ഭീകരാക്രമണ സാധ്യതയെന്ന്‌ യു.എസ്‌. ആക്രമണം എന്നാണെന്നോ എവിടെയാണെന്നോ വ്യക്‌തമല്ല. പാക്കിസ്‌ഥാന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കറെ തോയിബയാണ്‌് ആക്രമണത്തിന്‌ പദ്ധതി ഇടുന്നതെന്നാണ്‌ സൂചന.


യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ്‌ യു.എസിന്റെ ജാഗ്രതാ നിര്‍ദേശം. തുടര്‍ന്ന്‌ രാജ്യത്തെ സുരക്ഷ ശക്‌തമാക്കി. റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ ഒബാമ മുഖ്യാതിഥിയാകും.










from kerala news edited

via IFTTT