ചരമം - രജനിഷ് ഫിലിപ്പോസ് (കുവൈത്ത്)
Posted on: 15 Dec 2014
കുവൈത്ത്: കോഴഞ്ചേരി തെക്കേമല പാണ്ട്യാലക്കല്‍ തെക്കേക്കരയില്‍ രജനിഷ് ഫിലിപ്പോസ് (46), ഹൃദയാഘാതം മൂലം ഫര്‍വാനിയ ആശുപത്രിയില്‍വെച്ച് അന്തരിച്ചു. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകാംഗമാണ്. അല്‍-യാസ്‌റാഫുഡ് കമ്പനിയില്‍ ഇന്‍വെന്ററി മാനേജരായിരുന്നു. ഭാര്യ: ലിനുരജനിഷ്, മകന്‍ : മോഹിത് ഫിലിപ്പോസ്. സംസ്‌കാരം പിന്നീട് തെക്കേമല മാര്‍ബെസ്-ഹനാനിയ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും.
പി.സി.ഹരീഷ്
from kerala news edited
via IFTTT