121

Powered By Blogger

Sunday, 14 December 2014

മഹാനഗരത്തില്‍ ഇന്ന്‌








മഹാനഗരത്തില്‍ ഇന്ന്‌


Posted on: 15 Dec 2014


മലയാളിയായ കെ.പി. പ്രസാദിന്റെ ശില്പ പ്രദര്‍ശനം. ഫിറോസ് ഷാ റോഡ് രബീന്ദ്ര ഭവന്‍ ലളിതകലാ അക്കാദമി. 11.00

നോബഡീസ് ആര്‍ട്ട്-ഇന്ത്യ-സ്വീഡിഷ് ഫോട്ടോഗ്രാഫര്‍ റെഗ് ഫാല്ലായുടെ ഫോട്ടോ പ്രദര്‍ശനം. 11.00

നാട്യ വൃക്ഷയുടെ നേതൃത്വത്തില്‍ നര്‍ത്തകി ഗീതാ ചന്ദ്രന്റെ 40 വര്‍ഷത്തെ വേഷങ്ങളുെട പ്രദര്‍ശനം. ലോധി എസ്റ്റേറ്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ അനക്‌സ് ബില്‍ഡിങ് ആര്‍ട്ട് ഗാലറി. 10.00

സിനിമയ്ക്ക് സാമൂഹികപ്രതിബദ്ധത വേണോ-ഇന്ത്യ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചര്‍ച്ച. ലോധി റോഡ് ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഗുല്‍മോഹര്‍ ഹാള്‍. വൈകിട്ട് 7.00











from kerala news edited

via IFTTT