Story Dated: Monday, December 15, 2014 01:14
ചെങ്ങന്നൂര്‍: പണം വച്ച് ചീട്ടുകളിച്ച എട്ടംഗ ചീട്ടുകളി സംഘത്തെ പാണ്ടനാട്, കാരയ്‌ക്കാട് എന്നിവിടങ്ങളില്‍ നിന്ന് പിടികൂടി. പാണ്ടനാട് കുന്നുകണ്ടത്തില്‍ സജികുമാര്‍(42), മുളയിത്തറ അജയന്‍(42), വെഞ്ചാല്‍ സോമന്‍(42), ആനന്ദഭവനില്‍ ബിനു(29), വെഞ്ചാല്‍ അനിയന്‍കുഞ്ഞ്(43), കടപ്ര തുണ്ടുപറമ്പില്‍ രാജു(55), പാവുക്കര പതിനാലുപറയില്‍ സാജന്‍(32), കാരയ്‌ക്കാട് റെജി ഭവനില്‍ രവി(52) എന്നിവരെയാണ് എസ്.ഐ: ഡി.വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് പണവും പിടിച്ചെടുത്തു.
from kerala news edited
via IFTTT