Story Dated: Monday, April 6, 2015 02:42പാലക്കാട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ട് വെളിച്ചമില്ലാതെ പറമ്പിക്കുളത്തെ കോളനിവാസികള്‍ ദുരിതത്തില്‍. ഇവിടത്തെ കുട്ടികളുടെ പഠനത്തെ പോലും ഇത് ബാധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തേക്കടി, അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിതോട് കോളനികളിലെ ആദിവാസികളുടെ വീടുകളാണ് ഇരുട്ടില്‍ തുടരുന്നത്.ലക്ഷങ്ങള്‍ ചിലവഴിച്ച് പൂപ്പാറ കോളനിയില്‍ സ്ഥാപിച്ച...