Story Dated: Monday, January 26, 2015 04:39
ഹിസാര്‍: ബീഹാറിലെ ഹിസാറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. ഹിസാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സര്‍സോദ് ഗ്രാമത്തിലെ ഒരു ലെവല്‍ ക്രേസിലാണ് അപകടമുണ്ടായത്.
പഞ്ചാബിലെ ധുരിയില്‍ നിന്ന് ബീഹാറിലെ സിര്‍സയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് വാനുമായി കൂട്ടിയിടിച്ചത്. വാനിലുണ്ടായിരുന്നവര്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരെ ഹിസാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT