Story Dated: Monday, January 26, 2015 08:04

ആഗ്രാ: വിനോദ സഞ്ചാരത്തിനായി രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയ 20കാരിയെ താജ്മഹലില്‍ നിന്നും കാണാതായി. താജ് മഹലിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് പെണ്‍കുട്ടിയെ കാണാതായത്.
പെണ്‍കുട്ടി മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പമാണ് താജ്മഹലില്‍ എത്തിയത്. കുടുംബത്തിനൊപ്പം താജ്മഹലില്‍ കയറാനായി ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.റ്റി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് പെണ്‍കുട്ടിയുടെ പിതാവ്.
from kerala news edited
via
IFTTT
Related Posts:
ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് രാജ്യസഭയില്‍ Story Dated: Thursday, March 12, 2015 11:26ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ആഭ്യന്തര കമ്പനികളില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49% വരെ ഉയര്‍ത്താന്‍ അനുമതി നല്കുന്നതാണ… Read More
ഉദ്യോഗാര്‍ത്ഥികള്‍ക്കും എയര്‍ ഇന്ത്യയെ സംശയം? അഭിമുഖത്തിന് ആരുമില്ല! Story Dated: Thursday, March 12, 2015 10:36ന്യൂഡല്‍ഹി: സമയക്രമം പാലിക്കാത്തതും അസൗകര്യങ്ങളും തുടര്ക്കഥയായതു കാരണം യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയെ അത്ര വിശ്വാസം പോര എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍, ഉദ്യോഗാര്‍ത്ഥി… Read More
ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയ്ക്കെതിരായ ലുക്കൗട്ട് നോട്ടീസ് കോടതി റദ്ദാക്കി Story Dated: Thursday, March 12, 2015 11:41ന്യുഡല്‍ഹി: പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അംഗം പ്രിയ പിള്ളയ്ക്കെതിരായ ലുക്കൗട്ട് നോട്ടീസ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനവും… Read More
എന്‍.ശക്തന് തന്നെ സ്പീക്കര്‍ Story Dated: Thursday, March 12, 2015 10:48തിരുവനന്തപുരം: ട്രഷറി ബെഞ്ചില്‍ അട്ടിമറികളോ അപ്രതീക്ഷിത നീക്കങ്ങളോ ഒന്നും നടന്നില്ല. പ്രതീക്ഷിച്ച പോലെതന്നെ എന്‍.ശക്തന് പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ആ… Read More
മോഡിയുടെ സന്ദര്‍ശനം: 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് ശ്രീലങ്ക Story Dated: Thursday, March 12, 2015 11:03കൊളംബോ: ശ്രീലങ്കന്‍ നാവികസേന പിടികൂടിയ 86 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നു. പ്രധാനമന്ത്രി നരേരന്ദ മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഈ നീക്കം. പ്രസിഡന്റ് മൈത്രിപാല സിരിസേന… Read More