Story Dated: Tuesday, January 27, 2015 12:03

മൈസൂര്‍: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസ് പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് രമേഷി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച സ്കൂളിനു സമീപത്ത് വെച്ച് ഇഷ്ടിക ചൂളയിലെ ജോലിക്കാരനായ രമേഷ് പെണ്‍കുട്ടിയുടെ പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുട്ടിയെ ഇയാള്‍ വീട്ടില്‍ തിരികെ എത്തിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
അടിവയറിന് വേദനയുണ്ടായതിനാല് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറില്‍ നിന്നാണ് കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം: വി.എസിന്റെ ഹര്‍ജി തള്ളി Story Dated: Wednesday, March 4, 2015 11:24കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ മനതാവ് വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി. നിലവില്‍ ജുഡീഷ്യല്‍ കമ്മിഷന് അന്വേഷണം നടക്… Read More
വീഡിയോ ഗെയിം കളിച്ച് രക്തം ഛര്‍ദിച്ച് മരിച്ചു! Story Dated: Wednesday, March 4, 2015 11:07ഷാങായ്: ചൈനയില്‍ വീണ്ടും ഇന്റര്‍നെറ്റ് അഡിക്ഷന് മരണത്തിനു കാരണമായി. ഷാങായിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 19 മണിക്കൂര്‍ 'വേള്‍ഡ് ഓഫ് വാര് ക്രാഫ്റ്റ്' ഗെയിം കള… Read More
യാദവിനും ഭൂഷണുമെതിരായ നടപടി ഏകകണ്ഠമല്ലെന്ന് മായങ്ക ഗാന്ധി Story Dated: Thursday, March 5, 2015 02:05ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ നിര്‍വാഹക സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കിയെങ്കിലും പ്രതിസന്ധി അയയുന്നില്ലെന്ന് സൂചന. ഇരുവരെയും നീക്ക… Read More
കള്ളനോട്ടുമായി ഐ.എസ്.ഐ ഏജന്റ് പിടിയില്‍ Story Dated: Wednesday, March 4, 2015 11:07ലഖ്നോ: പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ ഏജന്റ് എന്നു കരുതുന്ന വ്യക്തിയെ കള്ളനോട്ടുമായി പിടികൂടി. ഉത്തര്‍പ്രദേശില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി അലി അഹമ്മദ് എന്ന 'ഡോ.… Read More
ബ്ലാക്ക്മെയില്‍ കേസ്; കോടതിയില്‍ സൂക്ഷിച്ച ബിന്ധ്യാസിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി ? Story Dated: Thursday, March 5, 2015 02:19കൊച്ചി : കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ ബിന്ധ്യാസ് തോമസില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി റിപ… Read More