Story Dated: Monday, January 26, 2015 08:23

മുംബൈ: ലോക്കല്‍ ട്രെയിനില്‍ യുവതി ആണ് കുട്ടിക്ക് ജന്മം നല്കി. മുംബൈയിലാണ് സംഭവം. സുനിത വിശ്വകര്‍മ എന്ന യുവതിയാണ് ട്രെയിനില്‍ കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് സുനിത കുട്ടിക്ക് ജന്മം നല്‍കിയത്. ട്രെയിനിലെ വനിതകളുടെ രണ്ടാം കമ്പാര്‍ട്ട്മെന്റിലാണ് സംഭവം.
ആശുപത്രിയില്‍ പോകുവാന്‍ നളസോപ്രയില് നിന്ന് ട്രെയിനില്‍ കയറിയ സുനിതക്ക് നൈഗോണിലെത്തിയപ്പോള് വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തുവാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ സുനിത ട്രെയിനില്‍ കുട്ടിക്ക് ജന്മം നല്കി. സുനിതയെയും കുട്ടിയെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
from kerala news edited
via
IFTTT
Related Posts:
പ്രഭ കൊല്ലരുതേയെന്ന് യാചിക്കുന്നത് നിസ്സഹായനായ ഭര്‍ത്താവിന് കേട്ടിരിക്കേണ്ടിവന്നു! Story Dated: Monday, March 9, 2015 11:39ബംഗളൂരു: എന്തുവേണമെങ്കിലും എടുത്തുകൊളളൂ, ഉപദ്രവിക്കല്ലേ എന്ന് പ്രഭ അരുണ്‍കുമാര്‍ (41) അജ്ഞാതനായ അക്രമിയോട് കെഞ്ചിപ്പറയുന്നത് ഭര്‍ത്താവിന് നിസ്സഹായതയോടെ കേട്ടിരിക്കേണ്ടിവന്നു… Read More
ഓഹരി വിപണിയില്‍ തകര്‍ച്ച Story Dated: Monday, March 9, 2015 12:06മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ തുടക്കം. സെന്‍സെക്സ് 340 പോയിന്റ് താഴന്ന് 29,108.26ലും നിഫ്റ്റി 110.45 പോയിന്റ് നഷ്ടത്തില്‍ 8,827.30 ലുമാണ് വ്യപാരം ആരംഭിച്ചത്. ഫണ്ടുകളുടെ വില്‍… Read More
സ്ത്രീശാക്തീകരണത്തിന് ഹരിയാനയുടെ 'ആപ് കി ബേഠി ഹമാരി ബേഠി' വരുന്നു Story Dated: Monday, March 9, 2015 12:34ചണ്ഡീഗഡ്: സംസ്ഥാനത്തെ ലിംഗാനുപാതം കൃത്യമാക്കുന്നതിനായി ഹരിയാനാ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി വരുന്നു. 'ആപ് കി ബേഠി ഹമാരി ബേഠി' എന്ന പേരില്‍ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ എണ്ണം ക… Read More
ആലമിന്റെ മോചനം: രാജ്യസുരക്ഷയെ ബാധിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് കേന്ദ്രം Story Dated: Monday, March 9, 2015 11:54ന്യുഡല്‍ഹി: ജമ്മു കശ്മിരിലെ വിഘടനവാദി നേതാവ് മസറത്ത് ആലമിന്റെ മോചനത്തെ ചൊല്ല പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട… Read More
ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ച് തല്ലിച്ചതച്ചു Story Dated: Monday, March 9, 2015 12:47ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണം തലസ്ഥാനത്ത് വീണ്ടും. 21 കാരനായ ആസാം വിദ്യാര്‍ത്ഥിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചു ആള്ക്കാര് തല… Read More