Story Dated: Wednesday, March 4, 2015 10:38
ന്യുഡല്‍ഹി: എച്ച്1എന്‍1 വൈറസ് (പന്നിപ്പനി) ബാധയില്‍ മരണനിരക്ക് ഉയരുന്നു. പന്നിപ്പനി ബാധിച്ച് തിങ്കാഴ്ച 43 പേര്‍ കൂടി മരിച്ചതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്ക്. ഇതോടെ മരണനിരക്ക് 1,158 ആയി. 21,412 പേര്‍ പനി ബാധിച്ച് ചികിത്സയിലാണ്. ഗുജറാത്തിലാണ് മരണനിരക്ക് കുടുതല്‍. 283 പേര്‍. 4,766 പേര്‍ക്ക് പനി ബാധിച്ചു. രാജസ്ഥാനില്‍ 277 പേര്‍ മരണപ്പെടുകയും 5,715 പേര്‍ക്ക് പനി ബാധിച്ചിട്ടുമുണ്ട്.
from kerala news edited
via IFTTT