121

Powered By Blogger

Tuesday, 3 March 2015

ദിലീപ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ ജയസൂര്യ ചിത്രം











സ്പീഡ് ട്രാക്കും, ഏഞ്ചല്‍ ജോണും ഒരുക്കിയ എസ്.എല്‍.പുരം ജയസൂര്യ പുതിയ ചിത്രവുമായെത്തുന്നു. ദിലീപും ബിജു മേനോനും നായകന്മാരാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരിക്കും.

മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ ദിലീപും ബിജുമേനോനും ഡോക്ടര്‍മാരായാണ് അഭിനയിക്കുന്നത്. ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കും. തിരുവനന്തപുരമാണ് ലൊക്കേഷന്‍.











from kerala news edited

via IFTTT

Related Posts:

  • സാബു ചെറിയാന്റെ 8.20ന് ഇന്റര്‍നെറ്റ് റിലീസ്‌ കോഴിക്കോട്: തിയ്യറ്ററുകളുടെ നിസ്സഹകരണത്തെ മറികടക്കാന്‍ ഇന്റനെറ്റിലൂടെ തന്റെ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങുകയാണ് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സാബു ചെറിയാന്‍. 8.20 എന്ന തന്റെ പുതിയ ചിത്രമാണ് www.letfilm.co… Read More
  • ഹൃത്വിക്കിന്റെ 'ഷമ്മി ഡാന്‍സ്' വൈറലാകുന്നു ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. ഹൃത്വിക്കിന് ഏറ്റവും കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തതും അദ്ദേഹത്തിന്റെ ഡാന്‍സിങ് മികവാണ്. എന്നാല്‍ ഹൃത്വിക്ക് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡാന്‍സ… Read More
  • പികെ വിവാദം: ആമിറിനും ഹിരാനിക്കും എതിരെ പോലീസ് കേസ്‌ ജയ്പൂര്‍: മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം 'പികെ'യ്ക്ക് എതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. ചിത്രത്തിലെ നായകന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി, നിര്‍മാ… Read More
  • സ്വയംവര-തിക്കുറിശ്ശി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു സ്വയംവര-തിക്കുറിശ്ശി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുposted on:04 Jan 2015 തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ രണ്ടാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമ-ഒറ്റമന്ദാരം, മികച്ച നടന്‍-ദുല്‍ഖര്‍ സല്‍മാന്‍… Read More
  • വെള്ളിത്തിരയുടെ വെണ്ണീറ്‌ ഒരു ധനകാര്യവിചാരം 2014ല്‍ 250 കോടി രൂപയുടെ മണ്ണിലലിയാത്ത വെണ്ണീറാണ് മലയാളസിനിമ ഉത്പാദിപ്പിച്ചത്. 148 സിനിമകള്‍നിര്‍മിച്ച്, അതില്‍ 10 ശതമാനംപോലും വിജയിപ്പിക്കാനാകാത്ത നമ്മുടെ വിനോദവ്യവസായ മേഖലയില്‍തിരക്കഥ കത്തിക്കലല്ല… Read More