Story Dated: Wednesday, March 4, 2015 01:30
മഞ്ചേരി: പതിമൂന്നു വയസ്സുകാരികളായ വിദ്യാര്‍ഥികളെ ബലാല്‍സംഗം ചെയ്തുവെന്ന രണ്ടു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വേങ്ങര പാക്കടപ്പുറായ കണ്ണാടിപ്പടി നമ്പന്‍കുന്നത്ത് മുഹമ്മദലി (45), വേങ്ങര കുഴിച്ചെന കുറുക്കന്പീടിക കണ്ണാടിപ്പടി പുവ്വത്ത് പറമ്പില്‍ നാരായണന് (47) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
പാക്കടപ്പുറായ യു പി സ്കൂളില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. 2014 സെപ്തംബറില്‍ പകല്‍ 12 മണിക്ക് മുഹമ്മദലി പെണ്‍കുട്ടിയെ ക്രിസ്മസ് ചിത്രങ്ങള്‍ തരാമെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പാട്ടുപുസ്തകം തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പാടത്തു കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നാണ് നാരായണനെതിരെയുള്ള കേസ്. 2014 സെപ്തംബര്‍ 12നു പകല്‍ ഒരു മണിക്കാണ് ഈ സംഭവം. ഇരുവരെയും 2015 ഫെബ്രുവരി ഏഴിന് വേങ്ങര പോലീസാണ് അറസ്റ്റ് ചെയ്തത്.
from kerala news edited
via
IFTTT
Related Posts:
അരീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് Story Dated: Thursday, December 18, 2014 01:47മലപ്പുറം: അരീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി സഫറുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിത്യപിരിവുമാ… Read More
സമരസമിതി പ്രവര്‍ത്തകന്റെ വീട്ടില്‍ അര്‍ധരാത്രി നടന്ന റെയ്ഡില്‍ മാതാപിതാക്കള്ക്ക്് പരിക്ക് Story Dated: Wednesday, December 17, 2014 02:05എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ ക്വാറി വിരുദ്ധ സമരസമിതി പ്രവര്ത്തകന് കെ.അഫ്സലിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രി രണ്ടോടെ വണ്ടൂര്‍ സി.ഐ: കെ.സി.ബാബുവിന്റെ നേതൃത്വത്തിലുള്ള പ… Read More
ആമിന ഹജ്ജുമ്മ Story Dated: Wednesday, December 17, 2014 08:19വളാഞ്ചേരി: പെരുമ്പറമ്പ് തെക്കേ പീടിയേക്കല്‍ മമ്മിഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ(76) മരണപ്പെട്ടു.മക്കള്‍ മൊയ്തീന്‍കുട്ടി, അബൂബക്കര്‍, മുഹമ്മദ്, യൂസഫ്,ഖദീജ, ജമീല. മരുമക്ക… Read More
എസ്.ഡി.പി ഐ രാപ്പകല്‍ സമരം നടത്തുമെന്ന് Story Dated: Thursday, December 18, 2014 01:47മലപ്പുറം: ദേശീയപാത വികസനത്തിന്റെ പേരില്‍ ഇരകളെ അഭയാര്ഥികളാക്കരുതെന്ന സന്ദേശമുയര്‍ത്തി 20നു ദേശീയപാതയോരത്ത് എസ്.ഡി.പി ഐ രാപ്പകല്‍ സമരം നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേള… Read More
കോലളബ് നിക്ഷേപ തട്ടിപ്പുകേസ്: ലോക്കര്‍ ഇന്ന് തുറന്നു പരിശോധിക്കും Story Dated: Thursday, December 18, 2014 01:47എടപ്പാള്‍: കോലളബ് നിക്ഷേപ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ചങ്ങരംകുളും സൗത്ത്ഇന്ത്യന്‍ ബാങ്കിലെ ലോക്കര്‍ ഇന്നു തുറന്നു പരിശോധിക്കും. തട്ടിപ്പുകേസ… Read More