Story Dated: Wednesday, March 4, 2015 01:30

മണ്ണാര്‍ക്കാട്: തച്ചനാട്ടുകര കൊമ്പത്ത് ഉല്‍ക്കയുടെ അവശിഷ്ടം കണ്ടെത്തി. കൊമ്പത്തെ മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഗ്രൗണ്ടില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉല്‍ക്കയുടെ ഒരു കഷ്ണം ലഭിച്ചത്. ഉരുകി ഒലിച്ച നിലയിലുള്ള കഷ്ണമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആകാശത്ത് തീഗോളം ജനം കണ്ടതായി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളാണ് ഗ്രൗണ്ടില്‍ തിളങ്ങുന്ന കരിഞ്ഞ ഖരപദാര്‍ത്ഥം കണ്ടെത്തിയത്. വസ്തു സ്കൂളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
from kerala news edited
via
IFTTT
Related Posts:
വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ Story Dated: Saturday, January 31, 2015 03:36മണ്ണാര്‍ക്കാട്: അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള മേട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷ, ടാക്… Read More
എമര്‍ജിംങ് കേരള മെഡിസിന് അവാര്‍ഡ് ഡോ.കമ്മാപ്പക്ക് Story Dated: Saturday, January 31, 2015 03:36മണ്ണാര്‍ക്കാട്: എമര്‍ജിംങ് കേരള ഫ്യൂച്ചര്‍ മെഡിസിന് എക്സലന്‍സ് അവാര്‍ഡ് ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ: കെ.എ. കമ്മാപ്പ ഏറ്റുവാങ്ങി. ചടങ്ങില്‍ മന്ത്രി കെ.… Read More
ദേശീയ ഗെയിംസ് ഉദ്ഘാടന പൊലിമക്ക് വള്ളുവനാടന്‍ കാളകളും Story Dated: Saturday, January 31, 2015 03:36മുളയന്‍കാവ്: തിരുവനന്തപുരത്ത് അരങ്ങേറുന്ന ദേശീയ ഗെയിംസ് ഉദ്ഘാടന പരിപാടി വര്‍ണ്ണാഭമാക്കാന്‍ വള്ളുവനാട്ടില്‍ നിന്നും കാളക്കോലങ്ങള്‍ പുറപ്പെട്ടു. വള്ളുവനാടന്‍ കാളക്കോല നിര… Read More
തടത്തില്‍ താലപ്പൊലി ഭക്തിസാന്ദ്രമായി Story Dated: Saturday, January 31, 2015 03:36ആനക്കര: പ്രസിദ്ധമായ കൗപ്ര തടത്തില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വര്‍ണ്ണാഭമായി. രാവിലെ നടതുറക്കലോടെ ക്ഷേത്ര ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചക്ക് ശേഷം മൂന്ന് ആനകളുടെയും പ… Read More
ശുകപുരം അതിരാത്രം; സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി Story Dated: Friday, January 30, 2015 02:49ആനക്കര: ശുകപുരം അതിരാത്രം സ്രുക്കുകളുടെ നിര്‍മ്മാണം തുടങ്ങി. മാര്‍ച്ച് 20 മുതല്‍ ശുകപുരം സഫാരി മൈതാനിയിലാണ് അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള സ്രുക്കുള് (ഹോമപാത്രങ്… Read More